ഇത് ജോജുവിന്റെ സമയം | Filmibeat Malayalam

2019-02-27 151

സിനിമാലോകവും പ്രേക്ഷകരും ഒന്നടങ്കം ഏറ്റെടുത്ത സിനിമകളിലൊന്നാണ് ജോസഫ്. മുന്‍നിര ചിത്രങ്ങള്‍ അരങ്ങുതകര്‍ക്കുന്നതിനിടയിലും പ്രേക്ഷകര്‍ ഈ ചിത്രത്തേയും ജോജു ജോര്‍ജിനേയും നെഞ്ചേറ്റിയിരുന്നു. ജൂനിയര്‍ ആര്‍ടിസ്റ്റായി സിനിമയിലേക്കെത്തിയ താരത്തിന്‍രെ കരിയര്‍ തന്നെ മാറ്റി മറിച്ച ചിത്രമായിരിക്കുകയാണ് ജോസഫ്.

joseph compleated 100 days